Thursday, September 24, 2009

ഗഹാന്‍് എന്ന് വരും?

എന്താണ് ഗഹാന്‍്?
ബാങ്കുകള്‍ക്ക് വസ്തു പണയത്തിന്മേല്‍ വായ്പ കൊടുക്കുന്നതിനു പണയ വസ്തു ബാങ്കിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന് ബാങ്കുകള്‍ പല രീതികള്‍ സ്വീകരിക്കുന്നുണ്ട്.. (1) registered mortgage (2) equitable mortgage (3) gahan.

ആദ്യത്തെ രണ്ടു രീതികള്‍ എല്ലാവര്ക്കും അറിയാവുന്നതുതന്നെ.. മൂന്നാമത്തെ വഴിയായ ഗഹാന്‍് എന്നത് വളരെ മുന്പ് തന്നെ കാര്ഷിക വികസന ബാങ്കുകള്‍ സ്വീകരിച്ചിരുന്ന വഴിയാണ്. registration ബാങ്കില്‍ വെച്ചു തന്നെ നടത്തി വിവരം registrar ഓഫീസില്‍ അറിയിക്കുന്ന രീതിയാണ് ഇതു. 2004 ല്‍ ഈ രീതി അര്‍ബന്‍ ബാങ്കുകള്‍ ഒഴിച്ചുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കുകയുണ്ടായി.

എന്താണ് ഗഹാന്‍് - ന്റെ മേന്മ?
registered mortgage - ല്‍ വായ്പക്കാരന്‍ വലിയൊരു സംഖ്യ registration ഫീ ആയി ഒടുക്കെണ്ടതുണ്ട്.. അതും രണ്ടു തവണ.. വായ്പ എടുക്കുമ്പോളും , വായ്പ അടച്ചു തീര്‍ക്കുംപോളും .. ഗഹാന്റെ കാര്യത്തില്‍ ഈ ഫീസ്‌ അടക്കേണ്ടതില്ല..
equitable mortgage ചെയ്യുമ്പോള്‍ ഈ പണയ ഇടപാട് പിന്നീട് encumbarance സര്‍ട്ടിഫിക്കറ്റ് ല്‍ വരില്ല.. അതുകൊണ്ടുതന്നെ, ബാങ്ക് അറിയാതെ ഇടപാടുകള്‍ നടക്കുവാന്‍ സാധ്യത ഉണ്ട്.. സുരക്ഷിതത്വം കുറവാണ്..
ഗഹാന്‍് മുഖേന mortgage നടത്തുമ്പോള്‍ ഇതു EC യില്‍ രേഖപ്പെടുത്തുന്നതാണ്..

ഇടപാടുകാര്‍ക്ക് താരതമ്യേന കുറഞ്ഞ ചെലവും , ലളിതമായ നടപടിക്രമങ്ങളും ഉള്ള രീതിയാണ് ഗഹാന്‍്. കൂടാതെ, ബാങ്കുകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രീതിയുമാണ് ഗഹാന്‍്..

എന്തുകൊണ്ടാണ് ഗഹാന്‍് അര്‍ബന്‍ ബാങ്കുകള്‍ക്ക് ബാധകമാക്കതിരുന്നത്?
അതാണ്‌ പ്രശ്നം.. അജ്ഞാതമായ ആ കാരണം എന്താണ്? കേരളത്തിലെ സര്‍വീസ്‌ ബാങ്കുകള്‍, ജില്ലാ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, ഭവന നിര്‍മാണ സംഘങ്ങള്‍, തുടങ്ങി മറ്റെല്ലാ സഹകരണ സംഘങ്ങളെയും ഗഹാന്‍് പദ്ധതിയില്‍ പെടുത്തിയപ്പോള്‍, എന്തുകൊണ്ടാണ് UCB കള്‍ ഒഴിവായി പോയത്?
unlicenced urban ബാങ്കുകള്‍ എന്ന പേരില്‍ അന്ന് തുടങ്ങിയ സംഘങ്ങള്‍ക്ക് നേരിട്ട പ്രശ്നങ്ങള്‍ക്ക് പിന്നില്‍ UCB കളാണെന്നു സര്‍ക്കാര്‍ കരുതിയിരുന്നോ?

അകാരണമായും അന്യായമായും അര്‍ബന്‍ ബാങ്കുകളെ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ എല്ലാവരും സ്വന്തം പ്രതികരണം ഔപചാരികമായി അറിയിച്ചു.. ആരും തന്നെ ഇതിനെ ഗൌരവമായി എടുത്തു എന്ന് തോന്നുന്നില്ല. കാരണം, ഭൂരിഭാഗം അര്‍ബന്‍ ബാങ്കുകളും equitable mortgage നു നോട്ടിഫൈ ചെയ്ത മേഖലകളിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ചില ചെറിയ അര്‍ബന്‍ ബാങ്കുകള്‍ ആണ് സര്‍ക്കാരിന്റെ ഈ നടപടിയില്‍ രക്തസാക്ഷികള്‍ ആയത്‌. തൊട്ടടുത്ത സര്‍വീസ്‌ ബാങ്കുകളും മറ്റു സംഘങ്ങളും registration ഫീ ഇല്ലാതെ mortgage loans കൊടുക്കുമ്പോള്‍ ഭീമമായ തുക registration ഫീ ഒടുക്കി ഈ അര്‍ബന്‍ ബാങ്കുകളില്‍ നിന്നും ആര് കടം വാങ്ങും? അങ്ങിനെ ഈ ബാങ്കുകളുടെ CD ratio കുറയുകയും ചിലവ നഷ്ടത്തില്‍ പോകുകയും ചെയ്തു.. ഈ ബാങ്കുകള്‍ സര്‍ക്കാരിലേക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തി വന്ന നിവേദനങ്ങള്‍ക്ക് ഫലമുണ്ടായിലെന്നു പറയാനാവില്ല. സഹകരണ നിയമ ഭേദഗതി യില്‍ പെടുത്തി സെക്രട്ടേറിയറ്റ് ലെ ഏതോ മേശപ്പുറത്തു മയങ്ങുകയാണ് gahaan .

അര്‍ബന്‍ ബാങ്കുകളുടെ അനാഥത്വം:
ആരാണ് അര്‍ബന്‍ ബാന്കുകള്‍ക്കുവേണ്ടി ശബ്ദമുയര്തുന്നത്? സ്വരചെര്ച്ചയില്ലാത്ത വിചിത്ര ഘടനയുള്ള maanagement federation ഓ ? സര്‍ക്കാരോ? റിസര്‍വ്‌ ബാങ്കോ? തൊഴിലാളി യൂനിയനുകളോ? അഞ്ചു വര്‍ഷത്തിനിപ്പുറം ഇനിയും വരാത്ത ഗഹാനെ പറ്റി ഓര്‍ക്കുമ്പോള്‍ തികഞ്ഞ അനാഥത്വം തന്നെയാണ് തോന്നുന്നത്..

Friday, September 18, 2009

ഏക സോഫ്റ്റ്‌വെയര്‍ : ചര്ച്ച മാത്രം, തീരുമാനം ഇല്ല...

കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ഏക സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നതിനെപ്പറ്റി കുറച്ചു ദിവസം മുന്പ് 'ഹിന്ദു' പത്രത്തില്‍ ഒരു വാര്‍ത്ത‍ വന്നിരുന്നു. അര്‍ബന്‍ ബാങ്ക് മാനേജ്മെന്റ് ഫെഡറേഷന്‍ അതിന്റെ ഈയിടെ നടന്ന സമ്മേളനത്തില്‍ ഏക സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചുവെന്ന് പത്രം റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ അന്വേഷണത്തില്‍ നിന്നും ഈ വാര്ത്ത തെറ്റാണെന്ന് അറിയാന്‍ കഴിഞ്ഞു . സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നിരുന്നുവെന്നും, എന്നാല്‍, തീരുമാനം ഒന്നും എടുത്തില്ല എന്നും ഒരു ഫെഡറേഷന്‍ ഭാരവാഹി അര്‍ബന്‍ ബാങ്ക് ബുളറ്റിനോട് പറഞ്ഞു. ഈ വാര്ത്ത എങ്ങിനെയാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Thursday, September 17, 2009

Agri. Debtwaiver scheme - OTS - last date extended upto Dec 31

RBI has issued a circular on Sep.3, 2009 informing the UCBs that the last date for OTS under the agricultural debt waiver scheme has been extended upto Dec. 31, 2009.

for downloading the circular, click here : circular no. UBD.BPD.PCB.Cir.No 8 /13.05.006/2009-10

RBI may hike HTM cap on bonds for banks

Mumbai, Sept. 16 The Reserve Bank of India may look at increasing the limit of the Held-to-Maturity portfolio of government bonds for banks, if it will help in the completion of the government borrowing programme, said Dr K.C. Chakrabarty, Deputy Governor, Reserve Bank of India. The department concerned was examining it, he added.

Speaking to reporters on the sidelines of a seminar on financial inclusion, organised by FINO, Dr Chakrabarty said, “The HTM issue has to be examined. Banks say they have reached the HTM limit.”

Currently, banks are allowed to hold up to 25 per cent of the government bonds portfolio under the HTM category. This means they need not mark to market the depreciation in the value of these bonds.

About increasing the HTM cap, Dr Chakrabarty said, “Globally HTM is not regulated. It is up to each player to decide. Here, we regulate it due a variety of reasons.”

He also said that the HTM provision did not change the financial strength of the bank’s balance-sheet, as it was only an accounting issue.

(from : Business Line)

banks are not interested in no frills accounts : BCSBI

Mumbai, Sept. 16 The financial inclusion drive by banks through the opening of ‘no-frills’ accounts leaves a lot to be desired, especially in the case of the urban poor.

The Banking Codes and Standards Board of India (BCSBI) has found that bank staff were generally unwilling to open such accounts for people of small means.

It has remarked on the poor awareness of banking staff about the relaxed know your customer (KYC) norms for opening of these accounts.

A study carried out by the board through incognito visits to 44 branches of 26 banks across Mumbai earlier this year confirmed its suspicion that banks in the urban areas are reluctant to open ‘no-frills accounts,’ that is, savings bank accounts with either nil or very low minimum balances and entailing low charges.

“At the outset, most of the branches did not come forward to open ‘no-frills’ accounts in the names of persons of small means, say, a maid or a driver.

“When it was mentioned that there are some savings accounts with limited facilities for people with low income, the staff expressed unwillingness to open such accounts, if the customer was not in a position to produce documents such as PAN card, voter’s ID, postal ID, and so on, as proof of identity and address,” said the board in its report.

Ms K. J. Udeshi, Chairperson, BCSBI, in a recent address, wondered what risks a bank would face when the balances in all the accounts taken together by the ‘no-frills’ account holder cannot exceed Rs 50,000, and the total credit in all the accounts taken together cannot exceed Rs 1 lakh in a year.

“Why can we not permit the opening of no-frills accounts on the basis of a simple self-declaration form regarding identity and address with photograph? Look at the post offices. Only one introducer from that particular post office is required. The account holder has cheque facility and can withdraw money,” she said.

When it comes to proof of identity and address, almost everyone knows everybody else in a village, such is not the case in urban areas.

As per the Board’s survey, none of the branches of foreign banks and those in SBI group visited were willing to open ‘no-frills’ accounts with relaxed KYC documents. The number of branches showing unwillingness to open ‘no-frills’ account was 12 out of 21 in the case of public sector banks (PSBs); five of nine in the case of new private sector banks; and three of five in the case of old private sector banks.

Officials in over 63 per cent of the branches visited were unaware of the RBI instructions on the simplified procedures for opening ‘no-frills’ accounts. It is estimated that as on March 31, 2009, over 3.3 crore ‘no-frills’ accounts have been opened by banks.

(from BUSINESS LINE)

Tuesday, September 8, 2009

DICGC settles claims worth Rs 195 cr from co-op banks

Mumbai, Sept. 2 The Deposit Insurance andCredit Guarantee Corporation (DICGC) has settled depositor claims aggregating Rs 195 crore from 28 liquidated co-operative banks, mainly from Karnataka and Maharashtra, in FY2009. This is against Rs 155 crore from 22 co-operative banks in FY2008.

The Corporation’s settlement figures highlight the fact that the number of co-operative banks whose licence has been cancelled by the banking regulator is steadily increasing. The regulator, in recent times, has come down heavily on some of these banks for mismanagement of operations, connected lending, failure to meet prudential norms and so on.

In the current financial year, so far, the Corporation has settled depositor claims aggregating Rs 68 crore from eight liquidated co-operative banks — four each from Maharashtra and Gujarat.

In FY2009, the single biggest settlement effected by DICGC was from the District Co-operative Bank Ltd, Gonda, Uttar Pradesh, for Rs 45.41 crore. Some of the other big settlements effected include Shree Balasaheb Satbhai Merchant Co-operative Bank Ltd, Copergaon, Maharashtra (Rs 22.93 crore) and the Maratha Co-operative Bank Ltd, Hubli, Karnataka (Rs 17.74 crore), and Parivartan Co-operative Bank Ltd, Mumbai (Rs 16.71 crore).

When a bank’s licence is cancelled by the Reserve Bank of India, the liquidator, who is appointed by the Registrar of Co-operative Societies, prepares a list of depositors holding deposits up to Rs 1 lakh and submits the same to the DICGC for settlement of claims.

All registered insured banks (commercial banks, including branches of foreign banks in India, regional rural banks, local area banks, and co-operative banks) are required to pay to the DICGC deposit insurance premium at the rate of 10 paise a year for every deposit of Rs 100 at half-yearly intervals. Governed by the DICGC Act, 1961, the corporation insures bank deposits such as savings, fixed, current, and recurring up to Rs 1 lakh a depositor/bank. The premium paid by the insured banks to DICGC is required to be absorbed by the banks themselves; for depositors, the benefit of this service is free of cost.

“Since DICGC is charging premium on all deposits, irrespective of whether the deposit is for Rs 100 or Rs 1 crore, there is no reason why deposit insurance coverage should be limited to a deposit holding of Rs 1 lakh. Depending on the gradation of a bank, the Corporation could consider introducing variable premium so that deposit insurance coverage could be upped substantially,” said Dr Vinayak Tarale, Secretary, Maharashtra State Co-operative Banks’ Association.

courtesy : The Business Line

Thursday, September 3, 2009

COMMON SOFTWARE FOR UCBs

THIRUVANANTHAPURAM: Cooperative Urban Banks functioning under the control of the Reserve Bank of India in Kerala are going in for a common software. A decision to this effect was taken at the annual general body meeting of the Kerala Urban Banks Federation held recently. The Common Software will enable the introduction of core banking and ATM facilities in the over 300 branches of the over 60 Urban Co-operative Banks in Kerala. It is expected to revolutionise the co-operative banking sector of the state.

courtesy : the hindu

Payment of interest on Savings Bank Account on a Daily Product Basis – UCBs

RBI/2009-10/140
UBD (PCB) BPD Cir No. 7 /13.01.000/2009-10

September 01, 2009

Chief Executive Officer of
All Primary (urban) Cooperative Banks

Dear Sir/ Madam

Payment of interest on Savings Bank Account on a Daily Product Basis – UCBs.

Please refer to the Directive UBD.DC.102/V.1-86/87 dated June 25, 1987 in terms of which UCBs were instructed that interest on savings deposits should be calculated on the minimum balance to the credit of the deposit account during the period from the 10th to the last day of each calendar month.

2. On a review, it has been decided that interest on balances in savings bank accounts would be calculated on a daily product basis with effect from April 1, 2010. UCBs may ensure that they have the requisite infrastructure in place to effect a smooth transition to the revised procedure.

Yours faithfully,

(A. K. Khound)
Chief General Manager