courtesy : Mathrubhumi Daily
തിരൂര്‍: തിരൂര്‍ അര്‍ബന്‍ കോ-ഓപ്. ബാങ്കിന് 2007-08 സാമ്പത്തികവര്‍ഷത്തില്‍ 1.53 കോടിയുടെ ലാഭം. ആദായനികുതി കിഴിച്ച് 1.13 കോടിയാണ് അറ്റാദായം.
ഇതില്‍ 28.34 ലക്ഷംരൂപ റിസര്‍വ് ഫണ്ടിലേക്കും 40,000 രൂപ വിദ്യാഭ്യാസഫണ്ടിലേക്കും അംഗങ്ങള്‍ക്ക് 15 ശതമാനം ഡിവിഡന്റായി 39.77 ലക്ഷംരൂപയും നീക്കിവെച്ചു. അംഗങ്ങളുടെ വെല്‍ഫെയര്‍ ഫണ്ടിലേക്കും പൊതുനന്മ ഫണ്ടിലേക്കും രണ്ടുലക്ഷംരൂപ വീതവും ജീവനക്കാരുടെ റിലീഫ് ഫണ്ടിലേക്ക് 3.40 ലക്ഷംരൂപയും എന്‍.പി.എ അഡീഷണല്‍ റിസര്‍വായി 30.95 ലക്ഷംരൂപയും നീക്കിവെച്ചു.
ചെയര്‍മാന്‍ കൂട്ടായിബഷീറിന്റെ അധ്യക്ഷതയില്‍ ജന. മാനേജര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ഓഡിറ്റ് റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. വൈസ്‌ചെയര്‍മാന്‍ ദിനേശ് പൂക്കയില്‍ സ്വാഗതവും ഡയറക്ടര്‍ കെ. കൃഷ്‌ണന്‍നായര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment