A Common Space for the Urban Co-operative Banks of India | e-mail: ubbmail@gmail.com
Saturday, May 22, 2010
വിമാനാപകടത്തില്‍ മരിച്ചവരില്‍ നീലേശ്വരം അര്‍ബന്‍ ബാങ്ക് ചെയര്‍മാനും
ഇന്ന് രാവിലെ മംഗലാപുരം വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ നീലേശ്വരം സഹകരണ അര്‍ബന്‍ ബാങ്കിന്‍റെ ചെയര്‍മാന്‍ ശ്രീ. ടി.ടി.വി.ഭാസ്കരനും ഭാര്യയും ഉള്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Friday, May 21, 2010
ഇസ്‌ലാമിക ബാങ്ക് അനുവദിക്കാനാവില്ല - റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
News from Mathrubhumi, 21.05.2010
തിരുവനന്തപുരം: രാജ്യത്ത് നിലവിലുള്ള ബാങ്കിങ് നിയമമനുസരിച്ച് ഇസ്‌ലാമിക ബാങ്ക് അനുവദിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു. എന്നാല്‍ ബാങ്കിങ് ഇതര ഇസ്‌ലാമിക ധനകാര്യസ്ഥാപനം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.ട്രഷറികളെ എ.ടി.എമ്മുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള

Separate law needed for Islamic banking in India: RBI
NEWS FROM : TIMES OF INDIA, 20.05.2010
THIRUVANANTHAPURAM: Islamic banking in India is not possible now with the current banking principles based on interest payment, but it can be done though a separate legislation, Reserve Bank of India Governor D Subbarao said here on Thursday.
"With the present set of Banking Regulation Act, Islamic banking just cannot take place because many of the banking principles in place are based on interest payments. However, Islamic banking is possible through

Wednesday, May 19, 2010
നവീകരിച്ച ഹെഡ് ഓഫീസിന്‍റെ ഉത്ഘാടനം മെയ് 21 ന്.
കോഴിക്കോട് സഹകരണ അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും മെയിന്‍ ബ്രാഞ്ചിന്റെയും ഉത്ഘാടനം മെയ് മാസം 21 ന് കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി.സുധാകരന്‍ നിര്‍വഹിക്കും. ബാങ്ക് പ്രസിഡണ്ട് ശ്രീ. എ.ടി.അബ്ദുള്ള കോയ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബാങ്കിന്‍റെ വെബ് സൈറ്റിന്‍റെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ശ്രീ. എം. ഭാസ്കരന്‍ നിര്‍വഹിക്കും.
Tuesday, May 18, 2010
Govt money should not be kept in co-operative banks: HC
MUMBAI: In a strong condemnation of the state of co-operative banks in Maharashtra, the Bombay High Court has said that government bodies should avoid depositing money with them to prevent "further loss".
"It is a matter of concern, particularly in the state of Maharashtra, that crores of rupees of public money have been lost due to fraud played in co-operative banks," the High Court said.
Therefore, the "directions issued by the state from time to time to invest or deposit the money with cooperative banks require a serious reconsideration and, in my opinion, recall thereof in order to avoid further loss of public money," justice AB Chaudhari said.

Monday, May 17, 2010
സഹകരണ സ്ഥാപനങ്ങള്‍ക്ക് ലാഭകരമായി നിക്ഷേപം നടത്താം..
ജില്ലാ സംസ്ഥാന സഹരണ ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ആദായം നല്‍കുന്ന പൊതുമേഖലാ ദേശ സാല്കൃത ബാങ്കുകളിലോ ട്രെഷറി നിക്ഷേപങ്ങളിലോ ഗവണ്മെന്റ് ബോണ്ടുകളിലോ നിക്ഷേപിക്കാം.. രജിസ്ട്രാരുടെ ഉത്തരവ് ഇവിടെ :
Saturday, May 15, 2010
മുഖാവരണമേ, നീയും ബാങ്കും തമ്മിലെന്ത്?....
മുഖാവരണമിട്ടുകൊണ്ട് ഒരു സ്ത്രീ പണമെടുക്കാന്‍ മുന്നിലെത്തുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ വിചാരിച്ചിരുന്നില്ല. മുസ്‌ലിം സ്ത്രീകളില്‍ ഏറെയും പര്‍ദ്ദ ധരിച്ചാണ് ബാങ്കില്‍ വരാറ്. അതില്‍ അസ്വാഭാവികതയൊന്നുമില്ലതാനും.
എന്നാല്‍ മുഖാവരണമാണ് ഇവിടെ പ്രശ്‌നം. മതവിശ്വാസത്തിന്റെ പ്രശ്‌നമാണ്. പക്ഷേ, ബാങ്ക് ജീവനക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ കൃത്യമായി പാലിച്ചിരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളുമുണ്ട്.
എന്നാല്‍ മുഖാവരണമാണ് ഇവിടെ പ്രശ്‌നം. മതവിശ്വാസത്തിന്റെ പ്രശ്‌നമാണ്. പക്ഷേ, ബാങ്ക് ജീവനക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ കൃത്യമായി പാലിച്ചിരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളുമുണ്ട്.
Friday, May 14, 2010
Gratuity limit hike to Rs 10 lakh gets Parliamentary nod
Economic Times says :
NEW DELHI: Parliament on Wednesday approved enhancing the gratuity limit for employees from Rs 3.5 lakh to Rs 10 lakh as also the exemption threshold from income tax on it.
While the Lok Sabha had passed the Payment of Gratuity (Amendment) Bill 2010 on Monday, the Rajya Sabha put its stamp of approval on it today.

Tuesday, May 11, 2010
Consolidation efforts fail, public banks told to target urban cooperative banks
NEW DELHI: The finance ministry and the Reserve Bank of India have asked public sector banks to consider taking over urban cooperative banks, after their efforts to spur consolidation among large lenders drew a blank.
Both the government and the banking regulator are keen to see struggling cooperative banks merging with commercial banks, said a finance ministry official.
Both the government and the banking regulator are keen to see struggling cooperative banks merging with commercial banks, said a finance ministry official.
Thursday, May 6, 2010
ഇ-വഴിയില്‍ സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസും
കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രേജിസ്ട്രാര്‍ ഓഫീസിനു സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ വഴി ഇനി സഹകരണ സംഘങ്ങളുമായി ബന്ധപ്പെടാം. സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും തിരിച്ചു സംഘങ്ങള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും, ഒപ്പം വിവിധ റിട്ടേണുകള്‍ അയയ്ക്കുവാനും സ്വീകരിക്കുവാനും വേണ്ടിയാണ് ഈ browser based സോഫ്റ്റ്‌വെയര്‍ രൂപപ്പെടുത്തിയത്. പൂര്‍ണമായും paperless office എന്ന സങ്കല്‍പം സാധിതമാക്കുന്നതിനുള്ള ആദ്യപടിയായി ഇതിനെ കണക്കാക്കാം. www .argcalicut .com എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താണ് വേണ്ട വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നത്. സമയ നഷ്ടമില്ലാതെ കൃത്യമായ വിവരങ്ങള്‍ കൈമാറുവാന്‍ ഇതുവഴി കഴിയുമെന്നും, അതുവഴി കാര്യക്ഷമത കൂട്ടുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആണ് കേരളത്തിനാകെ മാതൃകയായ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്നതിനു മുന്‍കൈ എടുത്തത്. കേരളത്തിലെ പ്രമുഖ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ sesame software solutions ആണ് സോഫ്റ്റ്‌വെയര്‍ രൂപപ്പെടുത്തിയത്. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള ആദ്യ പരിശീലനം മെയ് 6 നു സഹകരണ ഭവനില്‍ നടന്നു.

Tuesday, May 4, 2010
കോഴിക്കോട് അര്‍ബന്‍ സഹകരണ ബാങ്കിന്‍റെ പുതിയ ശാഖ ഉത്ഘാടനം മേയ് ഏഴിന്.
കോഴിക്കോട് അര്‍ബന്‍ സഹകരണ ബാങ്കിന്‍റെ മെഡിക്കല്‍ കോളേജ് ശാഖയുടെ ഉത്ഘാടനം 2010 മെയ് ഏഴിന് വെള്ളിയാഴ്ച സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ശ്രി. എളമരം കരീം നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് ശ്രീ. എ.ടി. അബ്ദുള്ള കോയയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉത്ഘാടന യോഗത്തില്‍ വെച്ച് സ്ഥലം എം.എല്‍.എ. ശ്രീ. പി.എം.എ.സലാം ആദ്യ നിക്ഷേപം സ്വീകരിക്കും.
Subscribe to:
Posts (Atom)