നവീകരിച്ച ഹെഡ് ഓഫീസിന്‍റെ ഉത്ഘാടനം മെയ് 21 ന്.
കോഴിക്കോട് സഹകരണ അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും മെയിന്‍ ബ്രാഞ്ചിന്റെയും ഉത്ഘാടനം മെയ് മാസം 21 ന് കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി.സുധാകരന്‍ നിര്‍വഹിക്കും. ബാങ്ക് പ്രസിഡണ്ട് ശ്രീ. എ.ടി.അബ്ദുള്ള കോയ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബാങ്കിന്‍റെ വെബ് സൈറ്റിന്‍റെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ശ്രീ. എം. ഭാസ്കരന്‍ നിര്‍വഹിക്കും.
No comments:
Post a Comment