കോഴിക്കോട് അര്‍ബന്‍ സഹകരണ ബാങ്കിന്‍റെ മെഡിക്കല്‍ കോളേജ് ശാഖയുടെ ഉത്ഘാടനം 2010 മെയ് ഏഴിന് വെള്ളിയാഴ്ച സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ശ്രി. എളമരം കരീം നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് ശ്രീ. എ.ടി. അബ്ദുള്ള കോയയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉത്ഘാടന യോഗത്തില്‍ വെച്ച് സ്ഥലം എം.എല്‍.എ. ശ്രീ. പി.എം.എ.സലാം ആദ്യ നിക്ഷേപം സ്വീകരിക്കും.
No comments:
Post a Comment