Saturday, May 22, 2010

വിമാനാപകടത്തില്‍ മരിച്ചവരില്‍ നീലേശ്വരം അര്‍ബന്‍ ബാങ്ക് ചെയര്‍മാനും

ഇന്ന് രാവിലെ മംഗലാപുരം വിമാനത്താവളത്തില്‍ നടന്ന വിമാനാപകടത്തില്‍ നീലേശ്വരം സഹകരണ അര്‍ബന്‍ ബാങ്കിന്‍റെ ചെയര്‍മാന്‍ ശ്രീ. ടി.ടി.വി.ഭാസ്കരനും ഭാര്യയും ഉള്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

No comments:

Post a Comment